Property ID | : | MR1019 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 19 CENTS |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1.25 LAKHS/CENT |
District | : | CALICUT |
City | : | MAVOOR |
Locality | : | MAVOOR |
Corp/Mun/Panchayath | : | MAVOOR |
Nearest Bus Stop | : | MAVOOR BUSSTAND |
Name | : | VASUDEVAN |
Address | : | |
Email ID | : | |
Contact No | : | 9188603254 |
കോഴിക്കോട് ജില്ലയിലെ മാവൂർ,ആമ്പിയേരിയിൽ 19 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിലേക്ക് അനുയോജ്യമായ ജലം,വൈദ്യുതി, കണക്ഷനുകൾ എടുക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.മാവൂർ റോഡിൽ നിന്നും 2 കിലോമീറ്റർ മാത്രം മറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ബാങ്ക്, ഹയർ സെക്കന്ററി സ്കൂൾ, LP സ്കൂൾ, യു. പി സ്കൂൾ,ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും 2 കിലോമീറ്റർ മാത്രം ആണ് മാവൂർ ബസ് സ്റ്റാൻഡിലേയ്ക്ക് ഉള്ളത്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.25 ലക്ഷം രൂപ. ആവശ്യക്കാർ 9188603254 എന്ന നമ്പറിൽ ബന്ധപ്പെടുക.