Property ID | : | MR1012 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 2 ACRES |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 6500 SQFT |
Built Year | : | 2018 |
Roof | : | YES |
Bedrooms | : | 9 |
Floors | : | |
Flooring | : | YES |
Furnishing | : | |
Expected Amount | : | 6 CRORE (NEGOTIABLE) |
District | : | WAYANAD |
City | : | SULTHAN BATHERY |
Locality | : | KRISHNAGIRI |
Corp/Mun/Panchayath | : | SULTHAN BATHERY |
Nearest Bus Stop | : | NAMBEESAN KAVALA |
Name | : | SUNIL MARATHEZHATH, RAJESH |
Address | : | |
Email ID | : | |
Contact No | : | 9995323025, 8547045884 |
വയനാട് ജില്ലയിൽ മീനങ്ങാടി പഞ്ചായത്ത്, കൃഷ്ണഗിരി വില്ലേജിൽ, തുടർ നിർമാണങ്ങൾക്ക് യാതൊരുവിധ തടസ്സങ്ങളും ഇല്ലാത്ത, ബഫർ സോണിൽ ഉൾപ്പെടാത്ത, പാതിരിപ്പാലം നമ്പീശൻ കവല റോഡിൽ സ്ഥിതി ചെയ്യുന്ന Wayanad Cave N Pillar Resort വിൽപനക്ക്. 2 ഏക്കറിൽ 6500 sqft ൽ 3 Star Facility യോട് കൂടിയ 9 റൂമുകളുള്ള റിസോർട്ട് ആണിത്, കൂടാതെ 1500 sqft ന്റെ വലിയൊരു Swimming Pool ഉം ഈ property യിൽ ഉൾപ്പെടുന്നുണ്ട്. Resort ന്റെ അകത്ത് Restaurant സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. Ample Parking Space facility Available ആണ്. മാസം 5 ലക്ഷത്തോളം രൂപ വരുമാനമായി ലഭിക്കുന്നുണ്ട്. ഇവിടെ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് 5.8 കിലോമീറ്ററും Jain Temple ലേക്ക് 4.8 കിലോമീറ്ററും Edakkal Caves ലേക്ക് 10 കിലോമീറ്ററും കാരാപ്പുഴ ഡാമിലേക്ക് 11 കിലോമീറ്ററും മുത്തങ്ങ വൈൽഡ് ലൈഫ് കേന്ദ്രത്തിലേക്ക് 20 കിലോമീറ്ററുമാണ് ദൂരം. അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. താല്പര്യമുള്ളവർ 9995323025,8547045884 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.