Property ID | : | MR1008 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 30 CENTS OF LAND AND OLD HOUSE |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | |
Built Year | : | 1987 |
Roof | : | TILES |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | RED OXYDE |
Furnishing | : | NO |
Expected Amount | : | 1 3/4 LAKH/CENT (NEGOTIABLE) |
District | : | KANNUR |
City | : | KAKKAYANGAD |
Locality | : | EDATHOTTY |
Corp/Mun/Panchayath | : | MUZHAKKUNNU PANCHAYATH |
Nearest Bus Stop | : | EDATHOTTY |
Name | : | SOMADATHAN |
Address | : | |
Email ID | : | |
Contact No | : | 9446660935 |
കണ്ണൂർ ജില്ലയിൽ മുഴക്കുന്ന് പഞ്ചായത്തിൽ കാക്കയങ്ങാടിനടുത്ത് എടത്തൊട്ടിയിൽ 30 സെന്റ് സ്ഥലം പഴയ ഒരു ഓടിട്ട വീട് അടക്കം വിൽക്കാനുണ്ട്. എടത്തൊട്ടിയിൽ നിന്ന് 1 Km മാത്രം ദൂരെ മുഴക്കുന്ന് റോഡിൽ തളിപ്പൊയിൽ എത്തുന്നതിനു മുന്നേയാണ് ഈ സ്ഥലമുള്ളത്. പഞ്ചായത്ത് ടാർ റോഡിനരികിൽ 40 മീറ്റർ റോഡ് Frontage ഉള്ള സ്ഥലമാണിത്. 4 റൂമുകൾ അടങ്ങിയ ഓടിട്ട വീടാണ് ഇവിടെയുള്ളത്. തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് തുടങ്ങിയ ഫലവൃക്ഷാദികളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. എപ്പോഴും വെള്ളം കിട്ടുന്ന സ്വന്തം കിണർ കൂടാതെ ഒരൂ പഞ്ചായത്ത് കിണറും സ്ഥലത്തിന്റെ അതിർത്തിയിലുണ്ട്.ഇംഗ്ലീഷ് മീഡിയം HS School, കോളേജ്, അമ്പലം, ക്രിസ്ത്യൻ/ മുസ്ലിം പള്ളികൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലേക്ക് ഇവിടെ നിന്ന് 1 1/4 Km ദൂരം മാത്രമേയുള്ളൂ. ഇവിടെ നിന്ന് കാക്കയങ്ങാടേക്ക് 2 Km ഉം ഇരിട്ടിയിലേക്ക് 11 Km ഉം ദൂരം മാത്രം. വീട്, Villa project, Quarters, Commercial building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. ഈ സ്ഥലം ആവശ്യമുള്ളവർ 9446660935 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1 3/4 ലക്ഷം (Negotiable).