Property ID | : | MR1007 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 25 CENTS OF LAND |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Sourse of Water | : | BORE WELL |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 25 LAKHS (NEGOTIABLE) |
District | : | KANNUR |
City | : | MAYYIL |
Locality | : | POROLAM |
Corp/Mun/Panchayath | : | KUTTIYATTUR PANCHAYATH |
Nearest Bus Stop | : | POROLAM |
Name | : | RAGESH |
Address | : | |
Email ID | : | |
Contact No | : | 8075448350 |
കണ്ണൂർ ജില്ലയിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പൊറോലം എന്ന സ്ഥലത്ത് 25 cent സ്ഥലം വിൽക്കാനുണ്ട്.മയ്യിൽ നിന്ന് 4 1/2 km മാത്രം ദൂരെ നിരന്തോട് റോഡിൽ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്.30 മീറ്റർ റോഡ് frontage ഉള്ള സ്ഥലമാണിത്.വീടിന് വേണ്ടി കെട്ടിയ 1500 sqft ഉള്ള ഒരു തറ ഇവിടെയുണ്ട്.2 B/R, Kitchen, Hall, Bathroom തുടങ്ങിയവ അടങ്ങിയതാണ് ഇതിന്റെ plan.കാട്ടു മരങ്ങളാണ് ഈ സ്ഥലത്തുള്ളത്.സ്കൂൾ, പള്ളി, അമ്പലം, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ 4 km നുള്ളിലുണ്ട്.വീട്, Quarters, Commercial Building തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് എട്ടേയാറിലേക്ക് 3 km ഉം കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിലേക്ക് 4 km ഉം മാത്രം ദൂരം.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 8075448350 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 25 ലക്ഷം (Negotiable).